കൊച്ചുത്രേസ്യ

Saturday 09 May 2026 6:29 PM IST

പെരുമ്പാവൂർ: തോട്ടുവ പനേലികുടി വീട്ടിൽ പരേതനായ അവറാച്ചന്റ ഭാര്യ കൊച്ചുത്രേസ്യ (79) നിര്യാതയായി. മക്കൾ: ബൈജു, ബെന്നി, സീമോൾ, സിനി, ഫാ. സിജു (സ്റ്റാൻലി), പരേതനായ സണ്ണി. മരുമക്കൾ: ലിസി, ആനി, ജോസ്, ലാലു, ബിന്ദു, പരേതനായ സണ്ണി.