പി.വി. തങ്കച്ചൻ
Sunday 10 May 2026 7:44 PM IST
കൂത്താട്ടുകുളം: മണ്ണത്തൂർ പൊട്ടനാനിക്കൽ പി.വി. തങ്കച്ചൻ (66) നിര്യാതനായി. ഭാര്യ: സാറാമ്മ (മാറാടി പുല്ലംകുന്നേൽ കുടുംബാംഗം). മക്കൾ: എൽദോസ്, അഖിൽ.
സംസ്കാരം ഇന്ന് 1.30ന് മണ്ണത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.