അമ്മിണി
Sunday 10 May 2026 9:24 PM IST
ആരക്കുന്നം: ഹരിത ഗാർഡനിൽ വലിയപറമ്പിൽ പരേതനായ തോമസ് കുര്യന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കോട്ടയം പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു, ജിജു.