ഏലിയാമ്മ

Friday 15 May 2026 8:16 PM IST

കോതമംഗലം: തൃക്കാരിയൂർ ഇടപ്പുളവൻ പരേതനായ ഔസേപ്പിന്റെ ഭാര്യ ഏലിയാമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് തൃക്കാരിയൂർ (പുലിമല) സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാന്റി, സാജു . മരുമക്കൾ: ടോമി അഗസ്റ്റ്യൻ, ബിജി സാജു.