എ.ടി. അംബ്രോസ്
Saturday 16 May 2026 4:02 PM IST
പച്ചാളം: ജനത കോളനി ലെയ്‌ൻ അറക്കൽ ഹൗസിൽ എ.ടി. അംബ്രോസ് (91) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: ബിജു, ജിജി, റ്റാജി, ബിന്ദു. മരുമക്കൾ: വോളിയ, ടി.വി. ആന്റണി, എൽഡ്രിജ് ഐസക്സ്, റ്റൈറ്റസ്.