അന്നക്കുട്ടി തോമസ്

Saturday 16 May 2026 8:00 PM IST

വരിക്കോലി: കാരികുളത്തിൽ അന്നകുട്ടി തോമസ് (60) നിര്യാതയായി. ഭർത്താവ്: തോമസ് കെ. ജോൺ. മക്കൾ: എൽദോ തോമസ്,​ ചിഞ്ചു തോമസ്. മരുമക്കൾ: ജിജോ മാത്യു, മേഘ പോൾ. സംസ്കാരം ഇന്ന് 1 ന് വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.