അബൂബക്കർ

Sunday 17 May 2026 6:08 PM IST

വൈപ്പിൻ: എടവനക്കാട് കൊല്ലിയിൽ അബൂബക്കർ (87) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: അജ് ലാൽ, ജീന (അദ്ധ്യാപിക, എച്ച്‌.ഐ.എച്ച്.എസ്.എസ്, എടവനക്കാട്). മരുമകൾ: അനില.