SignIn
Kerala Kaumudi Online
Sunday, 17 May 2026 11.00 PM IST

100-ാം വയസിൽ നിര്യാതയായി

obit-brajeet
ബ്രജീറ്റ്

മൈലക്കൊമ്പ്: വലരിയിൽ പരേതനായ പൗലോസിന്റെ ഭാര്യ ബ്രജീറ്റ് (100) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത കലൂർക്കാട് റാത്തപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ഏലിക്കുട്ടി, പരേതനായ തോമസ്, ഗ്രേസി മാത്യു (ജോയി), ജെസി, സലോമി. മരുമക്കൾ: പരേതനായ പാപ്പച്ചൻ കൊച്ചുപുരയ്ക്കൽ, മേരി പൂഴിപ്പുറത്ത്, പോൾ കരിന്തോളിൽ, ഫിലോ ചിറ്റേട്ട്, പരേതനായ ജോബ് വടക്കംചേരി, തങ്കച്ചൻ ഉപ്പിണിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY