അബ്ദുൽ കരീം
Sunday 17 May 2026 7:45 PM IST
കുന്നുകര: ചാലക്ക മഠത്തിൽ അബ്ദുൽ കരീം (82) നിര്യാതനായി. ഭാര്യ: ചാലക്ക കോന്നം വീട്ടിൽ ബീവി. മക്കൾ: സുനിത, ഷാഹിത, സാദിഖ് അലി, ലീനിഫ്. മരുമക്കൾ: സക്കീർ ഹുസൈൻ, ഷംസുദീൻ, നെബില, അനൂപ.