അരവിന്ദാക്ഷൻപിള്ള
Monday 11 May 2026 1:09 AM IST
തൂക്കുപാലം :സന്യാസി ഓഡശ്രീവിലാസം വീട്ടിൽ അരവിന്ദാക്ഷൻപിള്ള (കൊച്ചു കുട്ടൻ -76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിജയമ്മ. മക്കൾ :ജയശ്രീ, ജയപ്രകാശ് ഒമാൻ, ജയന്തി. മരുമക്കൾ:മധുസൂദനൻ, ചിഞ്ചു , മനോജ് .