കെ.തങ്കപ്പൻ

Tuesday 05 May 2026 11:49 PM IST

കൊല്ലം: തിരുമുല്ലവാരം ടി.ആർ.എ 101 തങ്കമണി വിലാസത്തിൽ കെ.തങ്കപ്പൻ (88) നി​ര്യാ​ത​നാ​യി. ഭാര്യ: സരസ്വതി. മക്കൾ: തങ്കമണി, സുഭാഷ്ചന്ദ്രബോസ്, പ​രേ​തനായ രമേ​ശ്. മരുമക്കൾ: കെ.യശോധരൻ, സി.മിനി. സഞ്ച​യ​നം 10ന് രാവിലെ 8ന്.