വി​ജ​യ​മ്മ

Tuesday 05 May 2026 11:56 PM IST

വെ​ഞ്ഞേ​മ്പ്: കാ​ട്ടൂർ വീ​ട്ടിൽ ലം​ബോ​ദ​രൻ പി​ള്ള​യു​ടെ ഭാ​ര്യ വി​ജ​യ​മ്മ (74) നി​ര്യാ​ത​യാ​യി. മ​ക്കൾ: വി​ജ​യ​കു​മാർ, ബീ​ന, രേ​ഖ. മ​രു​മ​ക്കൾ: ശ്രീ​ല​ത, ര​വീ​ന്ദ്രൻ നാ​യർ, മ​ധു​സൂദ​നൻ പി​ള്ള. സ​ഞ്ച​യ​നം ഇന്ന്.