വ​ന​ജാ​ക്ഷിഅ​മ്മ

Wednesday 06 May 2026 12:01 AM IST

പരവൂർ: പൊ​ഴി​ക്ക​ര കൊല്ലന്റ​ഴിക​ത്ത് വീട്ടിൽ പ​രേ​തനാ​യ ഭാ​സ്​കര​ൻ പി​ള്ള​യു​ടെ ഭാര്യ വ​ന​ജാ​ക്ഷിഅ​മ്മ (86) നി​ര്യാ​ത​യായി. മക്കൾ: സു​രേ​ഷ് ബാബു, പ​രേ​തനാ​യ വി​ജ​യ​കു​മാർ, മ​ണി​ക​ണ്ഠൻ പി​ള്ള (സി.പി.എം മ​ണി​യം​കു​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ടറി). സ​ഞ്ച​യ​നം 10ന് രാ​വിലെ 7ന്.