എം.ജെ.പ്ര​സാ​ദ്

Wednesday 06 May 2026 12:01 AM IST

പു​ന​ലൂർ: കൊ​ച്ചു പ്ലാ​ച്ചേ​രി അ​ജ​യ ഭ​വ​നിൽ എം.ജെ.പ്ര​സാ​ദ് (92) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: വി​ജ​യ​മ്മ. മ​ക്കൾ: അ​ജ​യ​കു​മാർ, അ​നിൽ​കു​മാർ, ര​ജ​നി പ്ര​ദീ​പ്, അ​ജി​ത്ത് പ്ര​സാ​ദ്. മ​രു​മ​ക്കൾ: പു​ഷ്​പ​ല​ത, അ​നി​ത അ​നിൽ, പ്ര​ദീ​പ്​കു​മാർ, ദീ​പ അ​ജിത്ത്.