ആർ.രമ്യ

Wednesday 06 May 2026 12:08 AM IST

മയ്യനാട്: മുക്കുളത്ത് രമ്യം വീട്ടിൽ കരിക്കട്ടഴികത്ത് എം.ബി.രാജുവിന്റെയും പുതുവീട്ടിൽ വി.മായാമണിയുടെയും മകളും സവീൻ സുരേഷിന്റെ (ഷൈൻ) ഭാര്യയുമായ ആർ.രമ്യ (45) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ:​ നിവേദ് കൃഷ്ണ, നവനീത് കൃഷ്ണ.