രാമചന്ദ്രൻ പിള്ള
Wednesday 06 May 2026 12:08 AM IST
കുന്നത്തൂർ: കുന്നത്തുർ പടിഞ്ഞാറ് മണിമന്ദിരത്തിൽ (കൊപ്പാറ) രാമചന്ദ്രൻ പിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.ഭാര്യ: കമല. മക്കൾ: വിനീത, ചിത്ര (ജി.എച്ച്.എസ്, കടമ്പനാട്), കൃഷ്ണചന്ദ്രൻ. മരുമക്കൾ: ശരത്ത്.പി.പിള്ള (കേരള പൊലീസ്), ശ്രീകുമാർ (ജി.എച്ച്.എസ്.എസ്, വെസ്റ്റ് കല്ലട).