അബ്ദുറഹീം

Wednesday 06 May 2026 7:33 PM IST

കുണ്ടറ: ഇളമ്പള്ളൂർ പുത്തൻവിള വീട്ടിൽ അബ്ദുറഹീം (72) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ​ഷാനവാസ്, സിദ്ദിഖ് (മുസ്ലിംലീഗ് മുൻ ജില്ലാ സെക്രട്ട​റി), സു​നീർ. മരുമക്കൾ: ​സജീല, ഷംന, നാ​ഫില.