ജമാൻസ് ഫെലിക്സ്
Wednesday 06 May 2026 7:38 PM IST
തൃക്കടവൂർ: കുരിപ്പുഴ പാലമൂട് നഗർ 23 പുതുക്കുളത്ത് ചരുവിള വീട്ടിൽ ജമാൻസ് ഫെലിക്സ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കുരീപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: ബ്രിനിൽ (യു.കെ), ലിൻസി. മരുമകൾ: ഷെറിൻ (യു.കെ).