സഹദേവൻ
Wednesday 06 May 2026 7:40 PM IST
ആദിനാട് വടക്ക്: സന്തോഷ് ഭവനത്തിൽ സഹദേവൻ (80) നിര്യാതനായി. മക്കൾ: സന്തോഷ്, സന്ധ്യാറാണി, സജീവ്. മരുമക്കൾ: സരിത, നിത്യ. സഞ്ചയനം 9ന് രാവിലെ 8ന്.