അനിൽ കുമാർ
Wednesday 06 May 2026 7:55 PM IST
കൊല്ലം: തെക്കേവിള ലക്ഷ്മീനന്ദനത്തിൽ ടി.ആർ.എ-സി /66ൽ പരേതനായ കൃഷ്ണൻകുട്ടി പിള്ളയുടെയും വാസന്തിപിള്ളയുടെയും മകൻ അനിൽ കുമാർ (64) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: നന്ദന അനിൽ, നന്ദു അനിൽ.