ജി.രവീ​ന്ദ്രൻ

Wednesday 06 May 2026 10:01 PM IST

നരി​യ്ക്കൽ: വട്ടക്കൈത ദീപ്​തിയിൽ ജി.രവീ​ന്ദ്രൻ (89, റി​ട്ട. ഡി.ടി.ഒ, കെ.എസ്.ആർ.ടി.സി) നി​ര്യാ​ത​നാ​യി. ഭാര്യ: സുശീല (റി​ട്ട. അദ്ധ്യാപിക). മക്കൾ: ദീപ രവീന്ദ്രൻ, ആർ.എസ്.ദീപേഷ്. മരുമക്കൾ: ബി.മനോജ്, നിഷ (യു.എ​സ്).