ലക്ഷ്മിക്കുട്ടി അമ്മ

Wednesday 06 May 2026 10:52 PM IST

ചവറ: പാലക്കടവ് ചേന്നാട്ട് വീട്ടിൽ പരമേശ്വരൻ പി​ള്ള​യു​ടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (83)​ നി​ര്യാ​ത​യാ​യി. സംസ്‌കാ​രം ഇന്ന് രാവിലെ 11​ന് വീട്ടുവളപ്പിൽ. മക്കൾ: രഘുനാഥൻ പിള്ള (റിട്ട. ഫോറസ്റ്റ്, കെ.എഫ്.ഡി.സി), പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, രാധാകൃഷ്ണ​പിള്ള (റി​ട്ട. ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം), ഷൈലജ, പരേതയായ ജലജ. മരുമക്കൾ: ജയദേവി (കോമൺ സർവീസ് സെന്റർ), വീണ.സി.ബോസ്, അനിൽകുമാർ. സഞ്ച​യ​നം 11ന് രാ​വി​ലെ 7ന്​.