രാഘവൻ

Wednesday 06 May 2026 11:36 PM IST

കൊല്ലം: മങ്ങാട് വസന്ത മന്ദിരത്തിൽ രാഘവൻ (97, സിന്ധു ഹോട്ടൽ) നി​ര്യാ​ത​നായി. ഭാര്യ: സത്യവതി. മക്കൾ: ഗോപാലകൃഷ്ണൻ, പ്രസന്ന, തുളസീധരൻ, ശിവപ്രസാദ്, സിന്ധു. മരുമക്കൾ: തങ്കമണി, പ്രഭാകരൻ, ശാന്തമ്മ, സുനിത, സതീശൻ. സഞ്ച​യനം 9ന്.