സി.ആർ.വിജയൻ
Wednesday 06 May 2026 11:37 PM IST
പരവൂർ: കൂനയിൽ എൽ.പി സ്കൂളിന് സമീപം ചാമവിളയിൽ സി.ആർ.വിജയൻ (77) നിര്യാതനായി. ഭാര്യ: വിമല വിജയൻ. മക്കൾ: വിനീത, ദീപ. മരുമക്കൾ: മനോജ് കുമാർ, കൃഷ്ണകുമാർ. സഞ്ചയനം 10ന് രാവിലെ 7ന്.