അ​ബ്ദുൽ സ​ലാം

Monday 11 May 2026 12:28 AM IST

പ​ന്മ​ന: ആ​റു​മു​റിക്ക​ട ക​ളീ​ലിൽ പ​രേ​ത​രാ​യ അ​ബൂ​ബ​ക്കർ​ കു​ഞ്ഞി​ന്റെ​യും (റി​ട്ട. സ​ബ് ര​ജി​സ്ട്രാർ) ന​ബീ​സ ബീ​വി​യു​ടെ​യും മ​കൻ അ​ബ്ദുൽ സ​ലാം (53) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങൾ: അ​സീ​സ് ക​ളീ​ലിൽ (ചെ​യർ​മാൻ, സ്​ട്രാ​റ്റ് ഫോർ​ഡ് സ്​കൂൾ, തേ​വ​ല​ക്ക​ര), അ​ബ്ദുൽ റ​ഹിം (ഡ​യ​റ​ക്ടർ, സെൻ​ട്രൽ ഇൻ​സ്റ്റി​റ്റ്യൂ​ട്ട്, ശാ​സ്​താംകോ​ട്ട), അ​ബ്ബാ​സ്, അ​ബ്ദുൽ ജ​ബ്ബാർ, ജ​മീ​ല, അ​സു​മ.