അനിൽകുമാർ
Monday 11 May 2026 11:26 PM IST
മതിലിൽ: കല്ലൂർവിള കിഴക്കതിൽ അനിൽകുമാർ (കുഞ്ഞുമോൻ, 54) നിര്യാതനായി. ഭാര്യ: എസ്.ഷീജ. മക്കൾ: അഞ്ജിത, ആരോമൽ. മരുമകൻ: അജിത്ത്. മരണാനന്തരകർമ്മങ്ങൾ 17ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും വീട്ടുവളപ്പിൽ.