SignIn
Kerala Kaumudi Online
Tuesday, 12 May 2026 12.48 AM IST

എം. ക​മ​ലാ ദേ​വി

Increase Font Size Decrease Font Size Print Page
kamala-devi-88

നെ​ടു​ങ്ങ​ണ്ട: വൃ​ന്ദാ​വ​ന​ത്തിൽ (മാ​ലാം​വി​ളാ​കം) പ​രേ​ത​നാ​യ എ.കെ.ബാ​ല​കൃ​ഷ്​ണ​ന്റെ (റി​ട്ട. എ​ച്ച്.എം, ഗ​വ. എ​ച്ച്.എ​സ്, ആ​ലം​കോ​ട്) ഭാ​ര്യ ക​മ​ലാ ദേ​വി (88) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് മു​ട്ട​ത്ത​റ മോ​ക്ഷ​ക​വാ​ട​ത്തിൽ. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ രാ​വി​ലെ 9നും 10നും ഇ​ട​യിൽ മ​ക​ളു​ടെ വീ​ട്ടു​വ​ള​പ്പിൽ (തി​രു​വ​ല്ലം വേ​ങ്ക​റ ഇ​ന്ദീ​വ​രം വീ​ട്ടിൽ). മ​ക്കൾ: ബി​ജു, റീ​ന, ബി​നു, ബി​നോ​യ്​. മ​രു​മ​ക്കൾ: അ​ര​വി​ന്ദൻ, അ​നി​ത, ദീ​പ, പ്ര​ഭാ​വ​തി. സ​ഞ്ച​യ​നം 16ന് രാ​വി​ലെ 8ന് തി​രു​വ​ല്ലം, ഇ​ന്ദീ​വ​ര​ത്തിൽ.

TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY