കെ. സരസമ്മ

Friday 15 May 2026 10:52 PM IST

കൊല്ലം: കടപ്പാക്കട നഗർ 92 മുട്ട​മ്പലത്തു വീട്ടിൽ (അരവിന്ദം) പരേതനായ അരവി​ന്ദാക്ഷ​ന്റെ ഭാര്യ കെ സരസമ്മ (83) നി​ര്യാ​ത​യാ​യി. മക്കൾ: എ​സ്​. വത്സല, എ. ഹരിലാൽ, എ. ശ്രീലാൽ, എ​സ്​. ശ്രീകല. മരുമക്കൾ: എ​സ്​. ശ്രീരംഗൻ, എ​സ്​.എൽ. ഷൈല, വി.ആർ. റാണി, ബി. വിനോദ്​കുമാർ. സഞ്ച​യ​നം 21ന് രാവി​ലെ 8ന്​.