സെബാൻ

Thursday 07 May 2026 12:11 AM IST

ചങ്ങനാശേരി: റെയിൽവേ സ്റ്റേഷനുസമീപമുള്ള സെന്റ് വിൻസെന്റ് പുവർ ഹോമിൽ ദീർഘകാലമായി അന്തേവാസി ആയിരുന്ന സെബാൻ (സെബാസ്റ്റ്യൻ, 85) നിര്യാതനായി. സംസ്‌കാരം പാറേൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടത്തി.