പി.ജി.ശശി
Friday 08 May 2026 1:01 AM IST
കുറവിലങ്ങാട് :ശ്രീസദനം (പടിഞ്ഞാറെ തട്ടാറപ്പാറയിൽ) പി.ജി ശശി (72) നിര്യാതനായി. ഭാര്യ : സുമതി. മക്കൾ : ശ്രീകാന്ത് (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് കോട്ടയം), ശ്രീരഞ്ജിനി (ബ്ലോക്ക് പഞ്ചായത്ത് ഈരാറ്റുപേട്ട). മരുമക്കൾ : മഞ്ജു (റവന്യൂ ഡിപ്പാർട്ട്‌മെന്റ് കോട്ടയം), എം.കെ.ജോമി (ട്രഷറി പൊൻകുന്നം). സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.