അന്നമ്മ

Monday 11 May 2026 12:56 AM IST

നീണ്ടൂർ: എട്ടുപറയിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (100) നിര്യാതയായി. നീണ്ടൂർ കോണത്തേട്ട് കുടുംബാംഗം. മക്കൾ: തോമസ് മാത്യു , ജോർജ് മാത്യു ആന്റമ്മ ലൂക്കോസ്, ജോസ്‌​മോൻ, ഐസ​ക്. മരുമക്കൾ : ആനി പടവത്തിൽ പരിപ്പ്, മോളി വാരിക്കാട്ട് സംക്രാന്തി, പരേതനായ ലൂക്കോസ് താഴപ്പള്ളിയിൽ മള്ളശ്ശേരി , ആൻസി ആലഞ്ചേരി മാന്നാനം, ജിജി തടത്തിൽ മേമ്മുറി. സംസ്‌കാ​രം നാളെ 3.30 ന് സെന്റ് മൈക്കിൾസ് ക്‌നാനായ പള്ളിയിൽ.