ഉണ്ണിമോയി മാസ്റ്റർ

Tuesday 12 May 2026 12:28 AM IST
ഉണ്ണിമോയി മാസ്റ്റർ

ഓമശ്ശേരി : വെളിമണ്ണ കളത്തിൽ ഉണ്ണിമോയി മാസ്റ്റർ (79) നിര്യാതനായി. ഭാര്യ: റുഖിയ (റിട്ട:വി.ഇ.ഒ). മക്കൾ: ഷീജ (ജി.വി.എച്ച്.എസ് സ്‌കൂൾ അരിമ്പ്ര), ഷീബ മുംതാസ് (അസി. ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, തിരുവനന്തപുരം), പരേതനായ ഷാജി ഇല്യാസ്.

മരുമക്കൾ: പരേതനായ റസാഖ് പയിമ്പ്രാട്ട് പുളിക്കൽ (മുൻ സെക്രട്ടറി മാപ്പിള കലാ അക്കാദമി കോട്ടപ്പുറം), അബ്ദുൾകരീം (റിട്ട.അദ്ധ്യാപകൻ), ഷൈനി മങ്കട. സഹോദരങ്ങൾ: സെയ്തൂട്ടി, മുഹമ്മദ്, അബ്ദുൾ മജീദ് (റിട്ട. ബി എസ് എൻ എൽ), റുഖിയ.