ബാബുക്കുട്ടി.ടി

Sunday 03 May 2026 12:02 AM IST
ബാബുക്കുട്ടി.ടി

പള്ളിക്കൽ : തെങ്ങിനാൽ പുത്തൻപുരയിൽ പാസ്റ്റർ ബാബുക്കുട്ടി. ടി നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 12ന് ഇളമ്പള്ളിൽ ചർച്ച് ഓഫ് ഗോഡ്( ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ സെമിത്തേരിയിൽ. കോഴഞ്ചേരി പാലക്കത്തറയിൽ കുടുംബാംഗമാണ്. ഭാര്യ : കറ്റാനം കുറത്തികാട് ഇടപ്പുരയിൽ വത്സമ്മ ജോർജ്. മക്കൾ : ബ്ലെസ്സി.പി.ബാബു, ബിൻസി.പി.ബാബു, ബെറ്റ്സി.പി.ബാബു. മരുമക്കൾ: നൗസിൻ ജോൺ, റെജി മാത്യൂ, നിതിൻ സാം.