വിലാസിനി

Tuesday 05 May 2026 11:44 PM IST
വിലാസിനി

മല്ലപ്പള്ളി :വല്ല്യവീട്ടിൽ വിലാസിനി വിജയൻ (69) നിര്യാതയായി സംസ്കാരം ഇന്ന് 12.30 ന് പരിയാരത്തെ വിട്ടുവളപ്പിൽ.

മക്കൾ: വിനീത, വിനോദ്, അനു മരുമക്കൾ - പ്രസാദ്, ഗീതു, ശരൺ കൊച്ചുമക്കൾ- സൂരാൻഷ്, വൈഗ, വേദ