കെ.എൻ.മുരളീധരൻപിള്ള

Tuesday 05 May 2026 11:47 PM IST
കെ എൻ മുരളീധരൻപിള്ള

തിരുവല്ല : കുറ്റൂർ കാർത്തിക കെ.എൻ മുരളീധരൻപിള്ള (65) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ പിള്ള. മക്കൾ: കൃഷ്‌ണ മുരളി, കൃപ മുരളി (ജെയ്ൻ യൂണിവേഴ്സിറ്റി കൊച്ചി).