അച്ചാമ്മ വർഗീസ്
Wednesday 06 May 2026 11:33 PM IST
മല്ലപ്പള്ളി മടുക്കോലി: ചാമക്കാലയിൽ പരേതനായ സി.സി വർഗീസിന്റെ ഭാര്യ അച്ചാമ്മ വർഗീസ് (69) നിര്യാതയായി. സംസ്‌കാരം പിന്നീട്.