ശശിധരൻ

Saturday 09 May 2026 1:00 AM IST

വിഴിഞ്ഞം: പുന്നമൂട് കേളേശ്വരം ആലുവിള വീട്ടിൽ പരേതരായ ഭാസ്‌കരന്റെയും ശാരദയുടെയും മകൻ ബി. ശശിധരൻ (74) നിര്യാതനായി. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച 9ന്.