അംബികാദേവി
Tuesday 12 May 2026 12:59 AM IST
മലയിൻകീഴ്: വിളപ്പിൽശാല കുണ്ടാമൂഴി അമ്മവീട്ടിൽ അംബികാദേവി (65) നിര്യാതയായി. മകൾ: എ.ലേഖ.(ക്ഷീര വികസന വകുപ്പ് പട്ടം). മരുമകൻ: ബി.എസ്.സതീഷ്കുമാർ(ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് മണ്ണന്തല).സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.