നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനോടനുബന്ധിച്ച് പ്രവർത്തകർ കോട്ടയം ടി.ബി റോഡ് തടഞ്ഞപ്പോൾ പൊലീസ് പിടിച്ച് മാറ്റുന്നു
Wednesday 29 April 2026 12:55 PM IST
നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനോടനുബന്ധിച്ച് പ്രവർത്തകർ കോട്ടയം ടി.ബി
റോഡ് തടഞ്ഞപ്പോൾ
കെഎസ്ആർടിസി ബസിലിരുന്ന യാത്രക്കാർ പ്രതിഷേധിച്ച് പ്രകടനക്കാരുടെ അടുത്തേക്ക് വന്നപ്പോൾ പൊലീസ് പിടിച്ച് മാറ്റുന്നു