ഗംഗാധരൻ

Sunday 17 May 2026 12:41 AM IST

മുഹമ്മ: കായിപ്പുറം തോട്ടുങ്കൽ ഗംഗാധരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: രാജമ്മ (മുഹമ്മ പഞ്ചായത്ത് റിട്ട. ജീവനക്കാരി) മകൻ: വിപിൻ കുമാർ ( സിവിൽ പൊലീസ് ഓഫീസർ, വൈക്കം) മരുമകൾ: രേഷ്മാ വിപിൻ.