ഗോപാലകൃഷ്ണൻ

Monday 18 May 2026 12:39 AM IST

ചെന്നിത്തല: തൃപ്പെരുന്തുറ പടിഞ്ഞാറെവഴി പല്ലാട്ടുതറയിൽ ഗോപാലകൃഷ്ണൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ലത, സതീശൻ, സുനിത. മരുമക്കൾ: മണിയൻ, അജിത, സുധി.