എസ്. കൃഷ്ണൻ നമ്പൂതിരി
Monday 18 May 2026 12:40 AM IST
ചെന്നിത്തല: യോഗക്ഷേമസഭ ചെന്നിത്തല ഉപസഭാംഗം നല്ലോട്ടിൽ മൂത്തേടത്തില്ലം എസ്.കൃഷ്ണൻ നമ്പൂതിരി നിര്യാതനായി. ഭാര്യ: സുഭദ്രാ ദേവി (തകഴി പാലത്തിൻകര ഇല്ലം). മക്കൾ: ശംഭുനമ്പൂതിരി (സ്റ്റേഷൻ ഓഫീസർ, ഫയർഫോഴ്സ്, തിരുവല്ല). ഗിരിജാദേവി (അദ്ധ്യാപിക, കെ.വി സംസ്കൃത ഹൈസ്കൂൾ, മുതുകുളം ), ലീലാ ദേവി, ഗോവിന്ദൻ നമ്പൂതിരി (അദ്ധ്യാപകൻ , ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ ), ജയ കെ.നമ്പൂതിരി. മരുമക്കൾ: അംബികാദേവി (ജോ.ഡയറക്ടർ , കേരളബാങ്ക് , പത്തനംതിട്ട),കണ്ടിയൂർ നീലമന കൃഷ്ണൻ നമ്പൂതിരി ( റിട്ട.ദേവസ്വം ബോർഡ് ) ശീരവള്ളി ഇല്ലം പരമേശ്വരൻ നമ്പൂതിരി (റിട്ട.ചുനക്കര ദേവസ്വം), തിരുവല്ല ഗുരുക്കൾമഠം ഗീത ( ടൗൺപ്ലാനിംഗ് ഡിപ്പാർട്ടുമെൻ്റ, ആലപ്പുഴ) പ്രയാർ അണിയാൾ ഇല്ലം സമ്പത്ത് നമ്പൂതിരി (മേൽശാന്തി പുതിയ വീട്ടിൽ ഹനുമാൻ ക്ഷേത്രം, കലവൂർ)