അഭിലാഷ്
Monday 18 May 2026 12:41 AM IST
മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ കളവേലിൽ പവിത്രന്റെ മകൻ അഭിലാഷ് (45) നിര്യാതനായി. അമ്മ: പരേതയായ ലളിത. ഭാര്യ: പ്രസീത അഭിലാഷ്. സഞ്ചയനം: വ്യാഴം രാവിലെ 7.15ന്.