ഏലിക്കുട്ടി കൊച്ചൗസേപ്പ്
Monday 18 May 2026 12:42 AM IST
ആലപ്പുഴ : തത്തംപള്ളികുഴിക്കണ്ടത്തിൽ ഏലിക്കുട്ടി കൊച്ചൗസേപ്പ് (97) നിര്യാതയായി. ഭർത്താവ് : പരേതനായ ഔസേപ്പ് കൊച്ചൗസേപ്പ്. മക്കൾ : ലൂസിയാമ്മ, ജെസമ്മ,ജാൻസി. മരുമക്കൾ : തോമസ്സ് , ജെയിംസ് ,ആന്റണി. സംസ്ക്കാരം : ഇന്ന് ഉച്ച കഴിഞ്ഞ് 3 ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ .