കെ.ജാനകി

Wednesday 20 May 2026 12:02 AM IST

മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് പടീറ്റടത്ത് വീട്ടിൽ പുരുഷോത്തമന്റെ ഭാര്യ കെ.ജാനകി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: രമാദേവി, ഉഷാകുമാരി, രാജി, ഷാജി പുരുഷോത്തമൻ. മരുമക്കൾ: കെ.മോഹനൻ, അനിൽ.എൻ.കെ, രമേശ്‌.എൻ, ശ്രീകല.