ഗൗരി
Thursday 21 May 2026 11:32 PM IST
കുമാരപുരം: എരിക്കാവ്, ആനകേരിപറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ ഗൗരി (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : പ്രസന്ന, ഗോപിനാഥ്, സുരേശൻ, സുധീന്ദ്രൻ, വിമല, മണി. മരുമക്കൾ : ചന്ദ്രൻ, രതിയമ്മ, ജയശ്രീ, സൂസി, ദേവദാസൻ, പരേതനായ വിശ്വമോഹനൻ.
മുൻ കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസിയുടെ ഭർതൃ മാതാവാണ്. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8ന്.