
എഴുകോൺ: എഴുകോൺ നേതാജി നഗർ പോച്ചംകോണം എം.എൻ ജംഗ്ഷനിൽ രേഷ്മ ഭവനിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ആനന്ദവല്ലി (85) നിര്യാതയായി. മക്കൾ: ബേബി, രാധാമണി, ഉഷാ കുമാരി. മരുമക്കൾ: പരേതനായ സുന്ദർശനൻ, രാജേന്ദ്രൻ, പരേതനായ ബാബു. സഞ്ചയനം 24ന് രാവിലെ 6ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
