സി.എം. ഫൈസൽ

Thursday 21 May 2026 11:34 PM IST

മുഹമ്മ : മണ്ണഞ്ചേരി പഞ്ചായത്ത് 18 -ാം വാർഡ് ചിയാംവെളിയിൽ സി.എം.ഫൈസൽ (46) നിര്യാതനായി. ഓട്ടോ തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ മാഹീൻ. മാതാവ്: ബീമ. ഭാര്യ: ഷംല. മക്കൾ: ഷഹന, ആമിന. മരുമക്കൾ: ഷഫീക്ക്, ഷുഹൈബ്.