
പൊരിപ്പള്ളി: തെറ്റിക്കുഴി സ്മിത കോട്ടത്തിൽ എം.ശിവരാജൻ (78) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: ബിജു, ബിനു, സ്മിത. മരുമക്കൾ: വീണ, ലക്ഷ്മി, മൗലിരാജ്. സഞ്ചയനം ജൂൺ 1 രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |