ഈശ്വരിയമ്മ
Saturday 23 May 2026 12:15 AM IST
വള്ളികുന്നം: കാരാഴ്‌മ അജീഷ് ഭവനത്തിൽ ഈശ്വരിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പപണിക്കർ. മക്കൾ: വത്സല,പുഷ്പകുമാരി, വേണുഗോപാൽ(ദേവസ്വം വട്ടയ്ക്കാട് ദേവീ ക്ഷേത്രം). മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, പരേതനായ മുരളീധരൻനായർ, രജിത. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8ന്.